കാറ്റും ഞാനും. By Mrs. Shajna Sheby.
വെറുതെയിരിക്കുമ്പോള്‍ ഞാന്‍,
കാറ്റിന്‍റെ വഴികളെ പിന്തുടരാരുണ്ട്,
പൂവുകളില്‍ നിന്നും പൂവുകളില്‍, പറന്നെത്തി
മെല്ലെയൊന്നു ചുംബിച്ച്,
കിളിയൊഴിഞ്ഞ കൂടിനെ തട്ടി ഇളക്കി,
സുര്യ രശ്മികള്‍ക്കൊപ്പം, ഇളം ചില്ലകളെ ഇക്കിളികൂട്ടി,
വയല്‍ വക്കത്തെ തളര്‍ന്ന പഥികന്റെ വിയര്‍പ്പു നുള്ളി,
തിരമാലകള്‍ അമ്മാനമാടുന്ന നീലിമയിലെറിഞ്ഞ്...
പൂക്കുന്ന കാടുകളിലെ നിശബ്ധത ഭേതിച്ച്,
കാട്ടുപൂക്കള്‍ ചിരിക്കുന്ന കല്ലറകളില്‍,
ഇരുളിനെ ഭയപ്പെടുത്തുന്ന മെഴുകുതിരി നാളങ്ങളെ മന്ദമായി പുല്‍കി,
പച്ച ഞരമ്പുകളില്‍ നിന്നും,
ഉരുകി വീഴുന്ന മഞ്ഞുതുള്ളികളെയും തഴുകി,
ചിന്തകളുടെ ഭാരം പേറുന്ന ഈ കൂട്ടില്‍ തിരികെയെത്തും...
ടമൌനസമ...
തൂെികതുമ്പിടെ അഗ്നി അണഞ്ഞത് ര ാടെ ...
ചിെരപ്പാടഴാടക്ക
മനസ്സിൽ ഒഴുകിയിറങ്ങുന്ദ വികാ ങ്ങടള
വാക്കുകളാൽ അെങ്ക ിക്കാനാവില്ല ...
ടമൌനം ...
ടമൌനിനു മാബ്തരമ അവടയ മനസ്സിൊക്കാനാവൂ ...
അത് ടകാണ്ടുതടന്ദ ...
ടമൌനരമ... ഞാൻ നിടന്ദ ബ് ണയിക്കുന്ദു...
നിനക്ക് മാബ്തം അറിയാവുന്ദ
എന്ടറ രവദന ഒപ്പിടയെുക്കുവാൻ...
എന്ടറ രചാ യും കണീ ും ു ണ്ട
തൂെികയ്ക്കാവുന്ദില്ല...
എന്ടറ ഹൃദയവും ടകാണ്ട്
അവൻ ദൂര യ്ക്ക് മറഞ്ഞരപ്പാഴും,
വിദൂ ടവിടെരയാ അവൻ
അതിടന എറിഞ്ഞു കളഞ്ഞരപ്പാഴും ...
വ ണ്ട ആത്ഭാവിന്ടറ നീറ്റൽ ശമിപ്പിക്കാൻ..
ടമൌനരമ.. നീ േമ്മാനി ഒ ിറ്റു കണീ ിടന ആയുള്ളൂ
Under Development
നുറുങ്ങു കവിതകൾ
ഇന്ദടെ നീ ക ഞ്ഞു
നിന്ടറ അച്ചനുരവണ്ടി
ഇന്ദ് നീ ക യുന്ദൂ
നിന്ടറ ഭർാവിനായീ
നാടള നീ ക യും
നിന്ടറ മകനുരവണ്ടി
ഹാ ! കഷ്ടം ! േ്ബ്തീടയ നിന്ടറ
കണീട ന്ദും ു ുഷന' േവന്തരമാ ?
ജീവിതമാകുന്ദ മഹാോഗ ിൽ
മുങ്ങിപ്പി ഞാൻ വിഴമുിനായ്
കയ്യിൽ തെഞ്ഞരതാ ടചളിക്കട്ടകൾ അന്ത ാത്ഭാവിൽ നിന്ദുതിർന്ദു
ചുെു ടനെുവീർപ്പുകൾ
A Magazine for the Cutchi Memon Community of Kerala